ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വിവാഹമാണ് കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിവാഹ ആഘോഷങ്ങള്‍ തുടരുകയാണ്. മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പാട്ടും ഡാന്‍സുമൊക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു വിവാഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക