കൊ​ല്ല​ങ്കോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പൊ​ള്ളാ​ച്ചി ആ​ന​മ​ല സ്വ​ദേ​ശി മു​ത്തു​കു​മാ​റാ​ണ്​ (24) അ​റ​സ്​​റ്റി​ലാ​യ​ത്. 24കാ​രി ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ മു​ത്തു​കു​മാ​റി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഗോ​വി​ന്ദാ​പു​ര​ത്തു​വെ​ച്ച്‌ സി.​ഐ കെ. ​സു​മി​ത്കു​മാ​ര്‍, എ.​എ​സ്.​ഐ കെ.​എ. ഷാ​ജു, സി​പി​ഒ​മാ​രാ​യ എ​സ്. റി​നാ​സ്, എ​സ്. സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക