തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ പ്ര​തി​വ​ര്‍​ഷം നാ​ല്​ ല​ക്ഷം യൂ​നി​റ്റ് ര​ക്ത​മാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​തെ​ങ്കി​ലും ഇ​തി​ന്റെ 70 ശ​ത​മാ​ന​മേ സ​ന്ന​ദ്ധ ര​ക്ത​ദാ​താ​ക്ക​ളി​ല്‍ നി​ന്ന്​ ല​ഭ്യ​മാ​കു​ന്നു​ള്ളൂ​വെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. ഈ ​അ​വ​സ്ഥ​യി​ല്‍ മാ​റ്റം വ​ര​ണം. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന​തോ​ടെ നി​ല​വി​ല്‍ മാ​റ്റിെ​വ​ച്ചി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളെ​ല്ലാം ന​ട​ത്തേ​ണ്ടി വ​രു​ന്ന ഘ​ട്ട​ത്തി​ല്‍ ര​ക്ത​ത്തി‍െന്‍റ ക്ഷാ​മം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചേ​ക്കാം.

കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍ക്ക് 14 ദി​വ​സ​ത്തി​നു​ശേ​ഷ​വും രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍ക്ക് നെ​ഗ​റ്റി​വ് ആ​യി 28 ദി​വ​സ​ത്തി​നു​ശേ​ഷ​വും ര​ക്തം ദാ​നം ചെ​യ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക