തി​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ളെ വ​​ഞ്ചി​​ച്ച എല്‍.​​ഡി.​​എ​​ഫ് സ​​ര്‍​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് ചെയ്ത് പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് വി​​വി​​ധ റാ​​ങ്ക് ഹോ​​ള്‍​​ഡേ​​ഴ്സ് സം​​ഘ​​ട​​ന​​ക​​ള്‍. പി.​​എ​​സ്.​​സി​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി, പി​​ന്‍​​വാ​​തി​​ല്‍​​നി​​യ​​മ​​ന​​ങ്ങ​​ള്‍ വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ല്‍ എ​​ല്‍.​​ഡി.​​എ​​ഫ് സ​​ര്‍​​ക്കാ​​ര്‍ മു​​ന്‍ സ​​ര്‍​​ക്കാ​​റു​​ക​​ളെ​​യെ​​ല്ലാം ക​​ട​​ത്തി​​വെ​​ട്ടി.ക​​രാ​​ര്‍, ക​​ണ്‍​​സ​​ല്‍​​ട്ട​​ന്‍​​സി നി​​യ​​മ​​ന​​ങ്ങ​​ളി​​ലൂ​​ടെ പാ​​ര്‍​​ട്ടി ബ​​ന്ധു​​ക്ക​ള​​യും ആ​​ശ്രി​​ത​ര​​യും സര്‍ക്കാ​​ര്‍ സ​​ര്‍​​വി​​സി​​ല്‍ തി​​രു​​കി​​ക്ക​​യ​​റ്റി, അ​​വ​​രെ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി സ്ഥി​​ര​​പ്പെ​​ടു​​ത്തി മെ​​റി​​റ്റ്​ അട്ടിമ​​റി​​ച്ചു.

ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ളു​​ടെ സ​​മ​​ര​​ത്തെ ആക്ഷേപിക്കുക​​യും കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യും ചെയ്ത മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ന്ത്രി​​മാ​​രും ഡി.​​വൈ.​​എ​​ഫ്.​​ഐ നേ​​താ​​ക്ക​​ളും ത​​ങ്ങ​​ള്‍ ജോ​​ലി​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ യു​​വ​​ജ​​ന​​ങ്ങ​​ളോ​​ടൊ​​പ്പ​​മ​​ല്ല എ​​ന്ന്​ തെ​​ളി​​യി​​ക്കു​​ക​​യു​​ണ്ടാ​​യി.
ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ള്‍ മാ​​സ​​ങ്ങ​​ളാ​​യി ന​​ട​​ത്തു​​ന്ന സമര​​ത്തെ, ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ ച​​ര്‍​​ച്ച​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ഒ​​രു ശ്ര​​മ​​വും സ​​ര്‍​​ക്കാ​​ര്‍ ഭാ​​ഗ​​ത്ത് നി​​ന്നു​​ണ്ടാ​​യി​​ല്ല. അ​​തി​​നാ​​ല്‍ ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ളും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സ​​ര്‍​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് എ​​ല്‍.​​ജി.​​എ​​സ്, സി.​​പി.​​ഒ, എ​​ല്‍.​​ഡി.​​വി ഡ്രൈ​​വ​​ര്‍ ഗ്രേ​​ഡ് ര​​ണ്ട് റാ​​ങ്ക് ഹോ​​ള്‍​​ഡേ​​ഴ്സ്, എ​​ച്ച്‌.​​ഡി.​​വി ഡ്രൈ​​വ​​ര്‍, സ്​​​റ്റാ​​ഫ് ന​​ഴ്സ് ഗ്രേ​​ഡ് ര​​ണ്ട് റാ​​ങ്ക് ഹോ​​ള്‍​​ഡേ​​ഴ്സ്, ഹോ​​മി​​യോ അ​​റ്റ​​ന്‍​​ഡ​​ര്‍ ഗ്രേ​​ഡ്-​​ര​​ണ്ട് റാ​​ങ്ക് ഹോ​​ള്‍​​ഡേ​​ഴ്സ്, റി​​സ​​ര്‍​​വ് വാ​​ച്ച​​ര്‍/​​ഡി​​പ്പോ വാ​​ച്ച​​ര്‍, കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍, റി​​സ​​ര്‍​​വ് ഫോ​​റ​​സ്​​​റ്റ്​ വാ​​ച്ച​​ര്‍ എ​​ന്നീ സം​​ഘ​​ട​​ന​​ക​​ള്‍ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ അറി​​യി​​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2