തി​രു​വ​ന​ന്ത​പു​രം​:​ ഒ​ന്ന​ര​ ​മാ​സം​ ​അ​ട​ച്ചി​ട്ടി​ട്ടും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ,​സം​സ്ഥാ​ന​ത്തെ ലോ​ക്ക് ​ഡൗ​ണ്‍​ ​ന​യം​ ​മാ​റ്റു​ന്നു.​ ​നാ​ളെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ല്‍​ ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​ത​ല​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​യോ​ഗം​ ​പു​തി​യ​ ​സ​മീ​പ​ന​ത്തി​ന് ​രൂ​പം​ ​ന​ല്‍​കും.​ ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ​ ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും​ ​പ​രി​ഗ​ണി​ക്കും.


വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ണ്‍​ ​ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ല്‍.​ ​മേ​യ് ​നാ​ലു​മു​ത​ല്‍​ ​സം​സ്ഥാ​ന​ത്ത് ​വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ണു​ണ്ട്.​ ​ഇ​തു​മൂ​ലം​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും​ ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലും​ ​ക​ട​ക​ളി​ലും​ ​നി​ര​ത്തു​ക​ളി​ലും​ ​വ​ന്‍​ ​തി​ര​ക്കാ​ണ്.​ ​ഇ​ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു.​ആ​ഴ്ച​യി​ല്‍​ ​മൂ​ന്ന് ​ദി​വ​സം​ ​ക​ട​ക​ള്‍​ ​അ​ട​ച്ചി​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കി​ ​എ​ല്ലാ​ദി​വ​സ​വും​ ​തു​റ​ക്കാ​നും​ ​കൂ​ടു​ത​ല്‍​ ​സ​മ​യം​ ​പ്ര​വ​ര്‍​ത്തി​ക്കാ​നും​ ​അ​നു​മ​തി​ ​ന​ല്‍​ക​ലും​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​അ​ട​ച്ചി​ട​ല്‍​ ​ഒ​ഴി​വാ​ക്കി​ ​ആ​ള്‍​ക്കൂ​ട്ടം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​പു​തി​യ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ര്‍​ദേ​ശ​ ​പ്ര​കാ​രം​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ധ​ ​സ​മി​തി​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഉ​ന്ന​ത​ ​സ​മി​തി​ ​ഇ​ത് ​ച​ര്‍​ച്ച​ ​ചെ​യ്ത​ ​ശേ​ഷം​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ല്‍​ ​സ​മ​ര്‍​പ്പി​ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ടി.​പി.​ആ​ര്‍.​ ​നി​ര​ക്കും​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​മാ​ത്രം​ ​മാ​ന​ദ​ണ്ഡ​മാ​ക്കി​ ​പൊ​തു​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​വി​ദ​ഗ്ധ​ ​സ​മി​തി.​ ​പ​ക​രം,​ ​ടി.​പി.​ആ​ര്‍.​ ​കൂ​ടി​യ​ ​ഇ​ട​ങ്ങ​ള്‍​ ​മൈ​ക്രോ​ ​ക​ണ്ട​യി​ന്‍​മെ​ന്റ് ​മേ​ഖ​ല​ക​ളാ​ക്കി​ ​തി​രി​ച്ച്‌ ​നി​യ​ന്ത്ര​ണം​ ​കൊ​ണ്ടു​ ​വ​രും.​ ​എ​ന്നാ​ല്‍​ ​വി​വാ​ഹം,​ ​മ​ര​ണം,​ ​മ​റ്റു​ ​പൊ​തു​ച​ട​ങ്ങു​ക​ള്‍​ ​എ​ന്നി​വ​യ്ക്ക് ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.​ ​ആ​ള്‍​ക്കൂ​ട്ട​ ​നി​യ​ന്ത്ര​ണ​ത്തി​ന് ​ക​ര്‍​ശ​ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കും..​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ക​ള്‍​ ​ഇ​ര​ട്ടി​യാ​ക്കും.

രോ​ഗ​ ​വ്യാ​പ​നം​ ​വ​ര്‍​ദ്ധ​ന​ച്ചെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണ​ത്തി​ല്‍​ ​കൂ​ടു​ത​ലി​ല്ല.​ ​അ​തി​നാ​ല്‍​ ​വാ​ക്സി​നേ​ഷ​ന്‍​ ​കൂ​ടു​ത​ല്‍​ ​ഊ​ര്‍​ജി​ത​മാ​ക്കാ​നും​ ​ന​വീ​ക്ക​മു​ണ്ട്.​വാ​ക്സി​നേ​ഷ​ന്‍​ ​ര​ണ്ടു​കോ​ടിക​വി​ഞ്ഞി​ട്ടും,​ ​ടി.​പി.​ആ​ര്‍​ ​കു​റ​യാ​തെ​ ​നി​ല്‍​ക്കു​ന്ന​ത് ​ഉ​ത്ക​ണ്ഠ​യു​ണ്ടാ​ക്കു​ന്നു.

കേ​ര​ള​മ​ട​ക്കം​ ​പ​ത്ത് ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണം​ ​ക​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​നി​ര്‍​ദ്ദേ​ശം.​ ​അ​തി​ല്‍​ ​കേ​ര​ള​വും​ ​മ​ഹാ​രാ​ഷ്ട്ര​യു​മാ​ണ് ​കൂ​ടു​ത​ല്‍​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്.​ ​രാ​ജ്യ​ത്ത് 46​ ​ജി​ല്ല​ക​ള്‍​ ​കൊ​വി​ഡ് ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ച്ച​ ​സ്ഥി​തി​യി​ലാ​ണ്.​ ​ഇ​തി​ല്‍​ ​കേ​ര​ള​ത്തി​ലെ​ ​എ​ട്ട് ​ജി​ല്ല​ക​ളു​മു​ണ്ട്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​വ​ര്‍​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​പോ​കാ​തെ​ ​വീ​ടു​ക​ളി​ല്‍​ ​ക​ഴി​യു​ന്ന​ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കൂ​ട്ടു​ന്നു​വെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ല്‍.​ ​വീ​ട്ടു​കാ​ര്‍​ക്ക് ​ക്വാ​റ​ന്റൈ​ന്‍​ ​നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും​ ​നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക