ചെന്നൈ: ക്ഷേത്രത്തില്‍ വെച്ച്‌​ വിവാഹച്ചടങ്ങുകള്‍ നടത്തുന്നത്​ സമ്ബന്ധിച്ചുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. തമിഴ്​നാട്ടിലെ ചെന്നൈ, കുണ്‍ട്രത്തൂരിലുള്ള മുരുകന്‍ ക്ഷേത്രത്തിലാണ്​ സംഭവം.ആദ്യം ഏത്​ വിവാഹം നടത്തും എന്നത്​ സംബന്ധിച്ചായിരുന്നു തര്‍ക്കം. വരന്‍മാരില്‍ ഒരാളും കൈയാങ്കളിക്കിടയില്‍ പെട്ട വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വിഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക