സ്കൂൾ ചുമരും തന്റെ ഭവനവും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കൊണ്ട് സജീവമാക്കി ഒരു ചിത്രകലാ അധ്യാപകൻ. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ നടവയൽ ചിത്രകലാ അധ്യാപകൻ കൂടിയായ ബിനു സാറിനെ നമുക്ക് പരിചയപ്പെടാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക