മഴക്കാലത്ത് വെള്ളപ്പൊക്കത്തോടൊപ്പം ചിലപ്പോൾ ചിരിപ്പിക്കുന്ന വീഡിയോകൾ കൂടി നമ്മുടെ മുന്നിലെത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയാണിത്.ഇന്ത്യൻ സംസ്ഥാനത്ത് എവിടെയോ റോഡിലൂടെ ഒഴുകി വരുന്ന സിഗ്നൽ ലൈറ്റിന്റെ വീഡിയോ ആണിപ്പോൾ വൈറലായി മാറിയിരിക്കുന്നത്.പെരുമഴയത്ത് റോഡിലൂടെ കുതിച്ചൊഴുകി വരുന്ന വെള്ളത്തിനൊപ്പം റോഡിൽ വച്ചിരുന്ന സിഗ്നൽ ലൈറ്റ് ഒഴുകി പൊവുകയാണ്. എന്നാൽ പെരുമഴയത്ത് അത്രയും ശക്തമായ മഴയത്തു ഒഴുക്കി പോയ് കൊണ്ടിരിക്കുമ്പോഴും ലൈറ്റ് കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് തമാശ.ഫെസ്ബുക്കിൽ വൈറലായ വീഡിയോയ്ക്ക് അതിനെക്കാൾ ചിരിയുണർത്തുന കമന്റുകളാണ് ഉള്ളത്. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2