ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് വൈറലായിരിക്കുന്ന വീഡിയോ. നിയന്ത്രണം വിട്ട ഒരു വാൻ കൈയ്യിലൊരു സഞ്ചിയും സ്ക്വയർ ട്യൂബ് പൈപ്പുമായി നടന്നുനീങ്ങുന്ന ആളെ സ്പർശിക്കാതെ കടന്നുപോകുന്നതാണ് ദൃശ്യങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലെ അന്വേഷണം ഇപ്പോൾ ഇയാളെ കണ്ടെത്തുന്നതിനു വേണ്ടിയാണ്. വീഡിയോ താഴെ കാണാം:

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2