കൊടക് ഫിലിം സ്കാനർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് പഴയ നെഗറ്റീവ് കയ്യിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ അവയുടെ പോസിറ്റീവ് ഫോട്ടോകൾ സൃഷ്ടിക്കാം. എങ്ങനെ ഇത് ചെയ്യാം എന്ന് വിശദമായി പ്രതിപാദിക്കുന്നു ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിലും പഴയ ഫിലിമുകൾ ഉണ്ടെങ്കിൽ അവയിൽനിന്ന് പോസിറ്റീവ് ദൃശ്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കും. വീഡിയോ താഴെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2