തിരുവനന്തപുരം :വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം പി യ്ക്ക് പങ്കുണ്ടന്ന മന്ത്രി ഇ.പി ജയരാജന്റ ആരോപണത്തിന് ശക്തി പകർന്ന് കൊണ്ട് കേസിലെ പ്രതി ഷിജിത്തിന്റെ ശബ്ദരേഖ പുറത്ത്.കൊലപാതക്കത്തിന് ശേഷം നേതൃത്വത്തെയും എം പി യെയും വിളിച്ചതായിട്ടാണ് ശബ്ദരേഖയിലുള്ളത്.ഇതോടെ സംഭവത്തിൽ വലിയ രാഷ്ട്രീയ ഗൂഡാലോചന നടന്നു എന്നാണ് സൂചന.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2