ഏറ്റുമാനൂർ:മുട്ടിൽ വനം കൊള്ളക്കെതിരെ യുഡിഎഫ് അഹ്വാനം ചെയ്ത പ്രതിഷേധം ഏറ്റുമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസ്പടിക്കൽ കെപിസിസി സെക്രട്ടറി കുഞ്ഞിഇല്ലമ്പള്ളി ഉൽഘാടനം ചെയ്തു കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് ടോമി പുളിമാൻതുണ്ടം അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം അഡ്വ.പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, ബ്ലോക്ക് പ്രസിഡൻ്റ് കെ.ജി. ഹരിദാസ് ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ സമദ് , സി എം പി ജില്ലാ കമ്മറ്റി അംഗം റോജൻ ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വിശ്വനാഥൻ നായർ,മുൻസിപ്പൽ കൗൺസിലർ സിബി ചിറയിൽ ,ജോമോൻ ഇരുപ്പകാട്ട്, വിജു സി സി എന്നിവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക