സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നഗരസഭാ ഇരുപത്തിയഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഗ്ലൂക്കോമീറ്റർ കൈമാറി. വാർഡ് പ്രസിഡൻറ് മീവൽ ശിനു കുരുവിള സെക്രട്ടറി അഫ്‌സൽ പി എസ് , സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്ലൂക്കോമീറ്ററുകൾ കൈമാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group