കൊ​ ല്ലം: മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​മാ​യ ഉ​ത്ര വ​ധ​ക്കേ​സി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും.അ​ഞ്ച​ല്‍ ഏ​റം വെ​ള്ളാ​ശ്ശേ​രി​യി​ല്‍ വി​ജ​യ​സേ​ന​ന്‍-​മ​ണി​മേ​ഖ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ത്ര​യെ (22) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്‌ സൂ​ര​ജ്‌ മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ​ക്കൊ​ണ്ട്‌ ക​ടി​പ്പി​ച്ചു​കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് വി​ധി പ​റ​യു​ക.2020 മേ​യ്‌ ഏ​ഴി​ന് രാ​വി​ലെ​യാ​ണ് ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്ബ്‌ ക​ടി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട്​ ക​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​െ​ന്ന​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.സം​ഭ​വ​ത്തി​നു​മു​മ്ബ് അ​ടൂ​ര്‍ പ​റ​ക്കോ​ട്ടു​ള്ള സൂ​ര​ജിെന്‍റ വീ​ട്ടി​ല്‍ ​െവ​ച്ച്‌ അ​ണ​ലി​യെ​ക്കൊ​ണ്ട് ഉ​ത്ര​യെ ക​ടു​പ്പി​ച്ചി​രു​ന്നു. അ​തി​െന്‍റ ചി​കി​ത്സ​ക്കു​ശേ​ഷം വി​ശ്ര​മി​ക്കു​മ്ബോ​ഴാ​യി​രു​ന്നു മൂ​ര്‍​ഖ​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം. ജീ​വ​നു​ള്ള വ​സ്തു കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​െ​ച്ച​ന്ന അ​പൂ​ര്‍​വ​ത​യും കേ​സി​നു​ണ്ട്.പാ​മ്ബി​നെ ബ​ലം പ്ര​യോ​ഗി​ച്ച്‌ ക​ടിപ്പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് തെ​ളി​യി​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം മൂ​ര്‍​ഖ​ന്‍ പാ​മ്ബു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി തെ​ളി​വാ​യി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര്‍​ണാ​യ​ക​മാ​യ മൊ​ഴി ന​ല്‍​കി​യ പാ​മ്ബു​പി​ടു​ത്ത​ക്കാ​ര​ന്‍ ചാ​വ​രു​കാ​വ് സു​രേ​ഷി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കി. സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​െന്‍റ ആ​വ​ശ്യം.