അൺലോക്ക് 3.0 മാർഗ്ഗരേഖകൾ പുറത്തിറങ്ങി. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും. ബാറുകൾക്കും, തിയേറ്ററുകൾക്കും ഈ ഘട്ടത്തിൽ പ്രവർത്തന അനുമതി നൽകിയിട്ടില്ല. പൊതുയോഗങ്ങൾക്കും വിലക്കുണ്ട്. ജിംനേഷ്യം യോഗ സെൻററുകൾ മുതലായവക്ക് ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുവാദം നൽകിയിട്ടുണ്ട് .അന്താരാഷ്ട്ര വിമാന സർവീസുകൾ ഈ ഘട്ടത്തിലും പുനസ്ഥാപിച്ചില്ല. എന്നാൽ രാത്രികാല യാത്രാ നിരോധനം ഒഴിവാക്കിയിട്ടുണ്ട്.

  1. https://twitter.com/ANI/status/1288469914206867456?s=09

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2