സ്വന്തം ലേഖകൻ

കുറിച്ചിത്താനം: എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നാലാമതു ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഉഴവൂർ വിജയൻ സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എൻ സി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ .ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന ഉപാദ്ധ്യക്ഷ ലതിക സുഭാഷ്,
ജില്ലാ പ്രസിഡന്റ്് എസ്.ഡി. സുരേഷ് ബാബു, നിർവാഹകസമിതി അംഗങ്ങളായ സാബു മുരിക്കേവേലി, ബിനു തിരുവഞ്ചൂർ, റ്റി വി ബേബി, ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാട്ടൂർ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി,
ബാബു കപ്പക്കാല, ജോർജ് മരങ്ങോലി, ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ ജെയ്‌സൺ കൊല്ലപ്പള്ളി, എം ആർ . ബിനീഷ്, രാജേഷ് കുര്യനാട്, നിബു കോയിത്തറ, ജോബി കേളിയംപറമ്പിൽ, മിൽട്ടൺ ഇടേശേരി, എന്നിവർ പുഷ്പാർച്ചന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക