പുലിത്തോല് വില്ക്കാന് ശ്രമിച്ച ആറുപേര്‍ അറസ്റ്റില്‍ . സേത്തുമടമയില് മയില്‍സ്വാമി, മക്കളായ ഉദയകുമാര്‍, രമേഷ് കുമാര്‍, ആനമല പ്രവീണ്‍, ഒടയംകുളം മണികണ്ഠന്, ശബരി ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.പൊള്ളാച്ചി വേട്ടക്കാരന് പുതൂര്‍ അശോക് നഗറില്‍ ചിലര്‍ പുലിത്തോല് വില്ക്കാന് ശ്രമിക്കുന്നതായി വനംവകുപ്പിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ പുലിത്തോല് കണ്ടെത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2