തൃക്കരിപ്പൂർ സീറ്റിൽ താൻ മത്സരിക്കാനില്ലെന്നും കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റിൽ മാത്രമെ താൻ മത്സരിക്കുമെന്ന് സജി മഞ്ഞകടമ്പൻ. നേരത്തെ ഉള്ള പാർട്ടി തീരുമാനപ്രകാരം ഒന്നാം സീറ്റായ ചങ്ങനാശേരിയിൽ പാർട്ടി സീനിയർ നേതാവ് അന്തരിച്ച സി. എഫ്. തോമസ്, രണ്ടാം സീറ്റായ മോൻസ് ജോസഫ്, യുഡിഎഫുമായുള്ള ധരാണപ്രകാരം ലഭിക്കുന്ന മൂന്നാം സീറ്റിൽ ജോയി ഏബ്രാഹം ഇല്ലെങ്കിൽ സജി മഞ്ഞകടമ്പൻ എന്നിവരെ മത്സരിപ്പിക്കണം എന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ ആ വ്യവസ്ഥകൾ അട്ടിമറിച്ചാണ് തന്നെ ഏറ്റുമാനൂരിൽ നിന്നു ഒഴിവാക്കി തൃക്കരിപ്പൂർ സീറ്റിലേക്ക് മാറ്റിയതെന്ന് സജി മഞ്ഞകടമ്പൻ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2