തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ താല്ക്കാലിക ജീവനക്കാരിയെ പഞ്ചായത്ത് സെക്രട്ടറി പീഢിപ്പിച്ചതായി പരാതി. പഞ്ചായത്ത് സെക്രട്ടറി സുനില്‍ .വി. അബ്ബാസിനെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു.

ഓഫീസില്‍ വെച്ചും, യാത്രക്കിടയിലും ശാരീരികമായി ഉപദ്രവിച്ചു എന്നാണ് പരാതി. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന വിശദീകരണം. താല്ക്കാലിക ജോലി നഷ്ടപ്പെടുമെന്നറിഞ്ഞപ്പോഴാണ് പരാതിയുമായി എത്തിയതെന്നും സെക്രട്ടറി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക