നിങ്ങളുടെ സിം കാര്‍ഡ് ബ്ലോക്ക് ആയി എന്നും ഒരു നമ്ബരിലേക്ക് വിളിക്കുവാന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വ്യാജ സന്ദേശമെത്തിയാല്‍ ആ നമ്ബരിലേക്ക് വിളിക്കരുതെന്ന് അധികൃതര്‍ താഴെ കാണുന്ന തരത്തില്‍ ഒരു മെസേജ് പലര്‍ക്കും വന്നതോടെയാണ് ടെലികോം കമ്ബനികള്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ആ സന്ദേശത്തില്‍ കാണുന്ന നമ്ബരിലേക്ക് വിളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നഷ്ടമാകുന്നു എന്ന് പരാതി ഉണ്ടായ അടിസ്ഥാനത്തിലാണ് ടെലികോം അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്ന

വ്യാജ സന്ദേശം ഇതാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

DEAR CUSTOMER YOUR SIM CARD IS SUSPENDED TODAY DUE TO INCOMPLETE OF EKYC DOCUMENT NOT UPDATED FOR ACTIVATION PLEASE CALL CUSTOMER CARE WITHIN 21HR PH 8016417826

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക