കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി എസ് സി സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുപന്തംകൊളുത്തി പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്യക്ഷത വഹിച്ചു.

പ്രതിഷേധ സദസ് കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉത്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി, കെ.പി.സി.സി അംഗം ജയ്ജി പാലക്കാലോടി,

ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷാ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്, അരുൺ മാർക്കോസ്, ഗൗരി ശങ്കർ, അനൂപ് അബുബക്കർ, വിഷ്ണു ചെമുണ്ടവള്ളി, റാഷ് മോൻ ഒത്താറ്റിൽൽ,റൂബിൻ തോമസ്, യദു സി നായർ, അനീഷ് ജോയ് പുത്തൂർ, ഡാനി രാജു, ആൽബിൻ തോമസ് മഹേഷ് മഠം, രഞ്ജിത്ത് പത്താമുട്ടം,വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2