തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍, വി എച്ച് എസ് സി പരീക്ഷാഫലം പ്രഖ്യാപിച്ചു.കോവിഡ് സാഹചര്യത്തിലാണ് വേണ്ട പ്രധിരോധ മാര്‍ഗ്ഗങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ നടത്തിയതും.
ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷ നടന്നത്.എഴുതിയ വിദ്യാര്‍ത്ഥികളില്‍ 95 % പേരും നല്ല ശതമാനത്തോടെ യാണ് പരീക്ഷ വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2