ആലപ്പുഴ: അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ത്ഥിനി കു​​രു​ക്കു മു​​റു​​കി മ​​രി​​ച്ചു. അ​രൂ​​ര്‍ ച​​ന്തി​​രൂ​​ര്‍ കൂ​​ട്ടു​​ങ്ക​​ലി​​ല്‍ അ​​ബ്ദു​​ള്‍ റ​​ഹ്‌മാ​​ന്‍റെ മ​​ക​​ള്‍ ഫാത്തി​​മ റെ​​യ്ഹാ​​ന (11) യാ​​ണ് മരിച്ചത്.

ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​ന്റെ പേരില്‍ അ​​ച്ഛ​​നു​​മാ​​യി വ​​ഴ​​ക്കി​​ട്ട ഫാ​​ത്തി​​മ കി​​ട​​പ്പു​​മു​​റി​​യി​​ലെ ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​ ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി​​യ​​ശേ​​ഷം ക​​ഴു​​ത്തി​​ല്‍ കു​​ടു​​ക്കി​​ടു​ക​​യാ​​യി​​രു​​ന്നു.
എന്നാല്‍ ഇതിനി​​ടെ ക​​ട്ടിലില്‍ നിന്ന് കി​​ട​​ക്ക തെ​​ന്നി​​മാ​​റു​​ക​​യും സ്ലിപ്പായി പോയ കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്ക് മു​​റു​​കി മരണപ്പെടുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക