കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ നെയ്യാർഡാമിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. അതുകൊണ്ടുതന്നെ ഡാമിലെ എല്ലാ ഷട്ടറുകളും 10 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ 4 ഷട്ടറുകളും നിലവിൽ ഉയർത്തിയിരിക്കുകയാണ്. ഇവയാണ് 10 സെൻറീമീറ്റർ കൂടി ഉയർത്തുന്നത്. നെയ്യാർൻറെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2