കോഴിക്കോട് : കട്ടിപ്പാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ . കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായികാധ്യാപകന്‍ മിനീഷ് ആണ് അറസ്റ്റിലായത് . ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.

മിനീഷിനെതിരെ കൂടുതല്‍ പരാതി വരുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അപര്യാദയായി സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. മിനീഷ് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക