പെട്ടിമുടി രക്ഷാ സംഘത്തിലെ ഒരു അംഗത്തിന് കോവിഡ്. പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ സംഘത്തിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ നിന്നും എത്തിയ രക്ഷാ ദൗത്യ സംഘത്തിലെ അംഗമാണ് ഇദ്ദേഹം .

ദേശീയ ദുരന്തനിവാരണ സേനാമേധാവി രേഖ നമ്ബ്യാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. 3 യുണിറ്റ് എന്‍ടിആര്‍എഫ് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2