പത്തനാപുരം:റിപ്പയറിങ്ങിനായി നല്കിയ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ മോഷ്ട്ട്ടിച്ചു അത് പ്രചരിപ്പിക്കുമെന്ന് ഭീക്ഷണി പെടുത്തി വിട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍.പത്താനാപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ആലപ്പുഴ ചേര്‍ത്തല അരൂര്‍കുറ്റി ടാങ്കേരില് ഇബ്രാഹിമിന്റെ മകന് ഹിലാല്‍ (37) നെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.പത്തനാപുരം കല്ലുംകടവിലുള്ള മൊബൈല്‍ ഷോപ്പിലാണ് വീട്ടമ്മ ഫോണ്‍ നന്നാക്കാന്‍ നല്‍കിയത്.പത്തനാപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2