ചെ​ന്നൈ: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ സ്​​പോ​ര്‍​ട്​​സ്​ കോ​ച്ചി​നെ​തി​രെ ഏ​ഴ്​ വ​നി​ത അ​ത്​​ല​റ്റു​ക​ള്‍ കൂ​ടി പ​രാ​തി ന​ല്‍​കി. 19കാ​രി​യു​ടെ പ​രാ​തി​യി​ല്‍​​ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി ഹെ​ഡ് കോ​ച്ച്‌ പി. ​നാ​ഗ​രാ​ജ​ന്‍ (59) ആ​ണ്​ മേ​യ്​ 29ന്​ ​അ​റ​സ്​​റ്റി​ലാ​യ​ത്.

കേ​സെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന്​ നാ​ഗ​രാ​ജ​ന്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച്‌​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചി​രു​ന്നു. കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക്​ ഫി​സി​യോ​തെ​റ​പ്പി ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ്​ പീ​ഡ​ന​മു​ണ്ടാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. ത​െന്‍റ ഇം​ഗി​ത​ത്തി​ന്​ വ​ഴ​ങ്ങി​യാ​ല്‍ ഭാ​വി ശോ​ഭ​ന​മാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു പീ​ഡ​നം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ​ഹ​ക​രി​ക്കാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. പു​തി​യ പ​രാ​തി​ക​ള്‍ വ​ന്ന​തോ​ടെ പ്ര​തി​ക്ക്​ ഉ​ട​ന്‍ ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​യി.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

ചെ​ന്നൈ​യി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ മീ​ടൂ കാ​മ്ബ​യി​െന്‍റ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​നി​ത അ​ത്​​ല​റ്റു​ക​ളും കോ​ച്ചി​നെ​തി​രെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ച​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക