ജനുവരി 1, 1966: ഇന്ദിരാഗാന്ധിയും,സഞ്ജയ് ഗാന്ധിയും, രാജീവ് ഗാന്ധിയും പാരീസിൽ.
ഫെബ്രുവരി 26, 1968: വിവാഹത്തിനുമുമ്പ് സോണിയാ ഗാന്ധിയുടെ മാതാപിതാക്കളെ സന്ദർശിച്ചപ്പോൾ.
ഡിസംബർ 20, 1988: ചൈനീസ് വൻമതിൽ സന്ദർശന വേളയിൽ പത്നി സോണിയ
ഗാന്ധിയോടൊപ്പം.
1984 – എഐസിസി സമ്മേളനത്തിൽ ഇന്ദിരാ ഗാന്ധിയോടൊപ്പം.
സഞ്ജയ് ഗാന്ധിജിയുടെ ചിതാഭസ്മം നിമഞ്ജന യാത്രയിൽ രാജീവ് ഗാന്ധി.
1986 : പോപ്പ് ജോൺപോൾ രണ്ടാമൻ ഡൽഹി സന്ദർശനം നടത്തിയപ്പോൾ സോണിയ
ഗാന്ധിയോടൊപ്പം അദ്ദേഹത്തെ സ്വീകരിക്കുന്ന രാജീവ് ഗാന്ധി.
1987 : ശ്രീലങ്കയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിന് ഇടയിൽ ശ്രീലങ്കൻ നാവിക ഉദ്യോഗസ്ഥൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്രമിച്ചപ്പോൾ.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്ന രാജീവ് ഗാന്ധി.
അണികൾക്ക് ഒപ്പം ഇരുന്ന് ആഹാരം കഴിക്കുന്ന ജനനേതാവ്.
മിസോറാം സന്ദർശനവേളയിൽ കുട്ടികളെ അഭിവാദ്യം ചെയ്യുന്ന രാജീവ് ഗാന്ധി.
കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷം മുമ്പ് എടുത്ത രാജീവ് ഗാന്ധിയുടെ ചിത്രം. രാജീവിൻറെ ഘാതകരെയും ചിത്രത്തിൽ കാണാം .