ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വാധീനത്താല്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ആറേഴു ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഹിമാലയന്‍ ഭാഗത്തും ഉത്തര്‍പ്രദേശിലും ജൂലൈ 17 മുതല്‍ 20 വരെ കനത്ത മഴയണ്ടാകും.

പഞ്ചാബ്, ഹരിയാന, കിഴക്കന്‍ രാജസ്ഥാന്‍, തെക്കന്‍ മധ്യപ്രദേശ് എന്നിവടങ്ങളില്‍ ജൂലൈ 18 മുതല്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഡല്‍ഹി, ജമ്മു എന്നിവിടങ്ങളില്‍ ഇടവിട്ട് ചെറിയ തോതില്‍ ഈ ദിവസങ്ങളില്‍ മഴ പെയ്യും.