സൗദി അറേബ്യ: സൗദി അറേബ്യയിലെ ഖമീസിലും, അൽ സുദയിലും കനത്ത മഴ. ഖമീസിൽ റോഡുകളിൽ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതം ദുഷ്‌കരമായി. പലയിടങ്ങളിലും ഗതാഗതം മുടങ്ങി. അൽ സുദയിൽ പലയിടത്തും ഐസ് മഴയും പെയ്തു. സൗദി അറേബ്യയിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് അൽ സുദ .

വാർത്തയ്ക്കും വീഡിയോയ്ക്കും കടപ്പാട്: മുഹമ്മദ് ഷാഫി,തിരൂർ.

വീഡിയോ കാണുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2