മുൻ രാഷ്ട്രപതിയും ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജി കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. മറ്റൊരു ആരോഗ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ സ്ഥിതീകരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഒരാഴ്ച കാലം താനുമായി സമ്പർക്കത്തിൽ ഇടപഴകിയവർ സ്വയം ഐസൊലേഷൻ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

https://twitter.com/CitiznMukherjee/status/1292726865984024577?s=09

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2