വത്തിക്കാന്‍ സിറ്റി: വന്‍കുടലിലെ അസുഖത്തെ തുടര്‍ന്ന്​ ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. എത്ര ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അറിവായിട്ടില്ല.

ഞായറാഴ്​ച സെന്‍റ്​ പീറ്റേഴ്​സ്​ ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്​ത ശേഷമാണ്​ അ​ദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞയാഴ്​ച ചത്വരത്തിലെ ഞായറാഴ്​ച പ്രസംഗത്തില്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ വിശ്വാസികളോട്​ അഭ്യര്‍ഥിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക