ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ നഗ്നയായി ആഘോഷിക്കാന്‍ തയ്യാറെന്ന് മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡെ. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് പ്രഖ്യാപിച്ച്‌ പാണ്ഡെ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സമാനമായ പ്രഖ്യാപനത്തിനാണ് താരം ഇപ്പോഴും ശ്രമിക്കുന്നത്.

Poonam Pandey to spotboye- video

ക്രിക്കറ്റ് വീണ്ടും സജീവമായി തുടങ്ങിയെന്നത് താന്‍ അറിഞ്ഞില്ലെന്ന് പൂനം പറഞ്ഞു. “ഇന്ത്യ വിജയിക്കുകയാണെങ്കില്‍ നഗ്നയാവുമെന്ന് വീണ്ടും പ്രഖ്യാപനം നടത്തണോ?,” എന്നായിരുന്നു താരത്തിന്‍റ ചോദ്യം. ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടിയാണ് പൂനം പുതിയ പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്. വിവാദത്തിന് വഴിയുണ്ടോയെന്നാണ് താന്‍ ആലോചിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group