സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സർക്കാരിന്റെ അമിതമായ നികുതി വർദ്ധനവു മൂലം കേരളത്തിലും പെട്രോൾ വില 100 രൂപ കടന്നു. അന്യായമായ ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, ജോയൽ ടി തെക്കേടം, വി സി അജിത് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം എൻ പി പ്രമോദ് കുമാർ, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രകടനം …. ബാബുരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ….. തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. വി സാബു, അനൂപ് എസ് തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ 100 കടന്ന് ഇന്ധനവില; രാജ്യത്ത് ഇന്ധനക്കൊള്ളയുടെ മഹാമാരി; സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു

കോട്ടയംഃ കേന്ദ്ര സർക്കാരിന്റെ അമിതമായ നികുതി വർദ്ധനവു മൂലം കേരളത്തിലും പെട്രോൾ വില 100 രൂപ കടന്നു. അന്യായമായ ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, ജോയൽ ടി തെക്കേടം, വി സി അജിത് കുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറിയേറ്റംഗം എൻ പി പ്രമോദ് കുമാർ, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, സിയാദ് ഇ എസ് തുടങ്ങിയവർ സംസാരിച്ചു.

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രകടനം യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് വി പി ഉദ്ഘാടനം ചെയ്തു. ലേഖ ജെ, ശ്രീനി കെ പി തുടങ്ങിയവർ സംസാരിച്ചു.

ഏറ്റുമാനൂരിൽ ജീമോൻ കെ ആർ, ബിലാൽ കെ റാം, അനൂപ് ചന്ദ്രൻ, സന്തോഷ് കുമാർ കെ (കെജിഒഎ) തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. വി സാബു, അനൂപ് എസ് തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ വി വി വിമൽ കുമാർ, ജി സന്തോഷ് കുമാർ, കെ കെ പ്രദീപ്, പി എം സുനിൽ കുമാർ, രാജ് കുമാർ, അനൂപ് സി മറ്റം (കെഎസ്ടിഎ), വിശ്വം പി എസ് (കെഎംസിഎസ്‌യു) തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്ത് കെ ജി അഭിലാഷ്, സരീഷ് കുമാർ, റഫീക്ക് പാണംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പാമ്പാടിയിൽ ബിനു വർഗീസ്, ബീന എം കെ തുടങ്ങിയവർ സംസാരിച്ചു.