ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച അഞ്ചു സീറ്റിലും സിപിഐ അടക്കമുള്ളവർ പാലം വലിച്ചതായി കേരളാ കോൺഗ്രസ് നിഗമനം. സിപിഐക്ക് പുറമെ എൽഡിഎഫിലെ ചില ഘടകകക്ഷികളും കേരളാ കോൺഗ്രസിന് വോട്ടു ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ പാലാ അടക്കമുള്ള സ്ഥലങ്ങളിൽ പാർട്ടിയുടെ വിജയപ്രതീക്ഷ കുറഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2