ഏന്തയാർ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി വാർത്തകൾ വരുന്നുണ്ട്. പൂഞ്ഞാർ എംഎൽഎ പി സി ജോർജിൻറെ മകൻ അഡ്വക്കേറ്റ് ഷോൺ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തീക്കോയി ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു ഒഴുകിത്തുടങ്ങി. നേരം പുലരുമ്പോഴേക്കും പാലായിൽ വെള്ളപ്പൊക്കം ഉണ്ടാവാനാണ് സാധ്യത. നിലവിൽ മീനച്ചിലാറിന് ശക്തമായ നീരൊഴുക്ക് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2