പാലാ പട്ടണത്തിലേക്ക് വെള്ളം ഇരച്ചു എത്തുകയാണ്. പനക്കപാലത്തും മേലമ്പാറയിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങി. ചേർപ്പുങ്കൽ ഭാഗത്തും മീനച്ചിലാർ ഏതുനിമിഷവും കരകവിയുന്ന അവസ്ഥയിലാണ്. മഴ തുടരുകയാണെങ്കിൽ പാലാ നഗരം വലിയ ഒരു വെള്ളപ്പൊക്ക ഭീഷണിയാണ് നേരിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2