മാണി സി കാപ്പനും, ജോസ് കെ മാണിയും പരസ്പരം മുന്നണി മാറി മത്സരിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നത് പാലായിലേക്ക് ആണ്. കാപ്പൻ ജോസ് കെ മാണി പോരാട്ടത്തിൽ കേരള പൊതു സമൂഹത്തിൻറെ പ്രതികരണം അറിയുവാൻ കേരള സ്പീക്സ് നടത്തുന്ന തിരഞ്ഞെടുപ്പ് സർവ്വേ. സർവ്വേ ലിങ്ക് വാർത്തയോടൊപ്പം ചേർത്തിരിക്കുന്നു. ഗൂഗിൾ ഫോംസ് വഴിയാണ് നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തേണ്ടത്.
സർവ്വേയുടെ ലിങ്ക് ചുവടെ:
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2