സ്വന്തം ലേഖകൻ

കോട്ടയം: എൻ.സി.പി നേതാവും മന്ത്രിയുമനായിരുന്ന എ.സി ഷൺമുഖദാസ് അനുസ്മരണം പനച്ചിക്കാട്ട് നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പനച്ചിക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പരുത്തുംപാറ കവലയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നിബു കോയിത്ര, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.കെ ആനന്ദക്കുട്ടൻ, എൻ.വൈ.സി പ്രസിഡന്റ് അജീഷ് ജിമ്മി, മണ്ഡലം പ്രസിഡന്റ് സോബി ചാക്കോ, മണ്ഡലം സെക്രട്ടറി റോമി ജോർജ് എബ്രഹാം, ജോസ് ചെങ്ങഴത്തിൽ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.