തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് – എം വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പിജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു.  നേരിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോസഫിനെ തിരുവനന്തപുരത്തെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിലെ ജോസഫിന്‍റെ മുഴുവന്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്ബനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2