പാലാ:കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍  ഡിജിറ്റല്‍ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓക്‌സിജന്റെ പുതിയ ഷോറും പാലായില്‍ ആഗസ്റ്റ് 17 മുതല്‍  പ്രവര്‍ത്തനമാരംഭിക്കുന്നു.പാലാ സിവില്‍ സ്്‌റ്റേഷന് സമീപം ആരംഭിക്കുന്ന ഷോറുമില്‍

ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, എല്‍ഇഡി ടിവി, എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ആക്‌സസറീസ് എന്നിവയുടെ വമ്പന്‍ കളക്ഷനുമായിട്ടാണ് ഓക്‌സിജന്റെ വരവ്.

പാലായിലെ ഗ്രാമീണ മേഖലകളില്‍ പോലും ജനങ്ങളുടെ ജീവിത രീതിയില്‍ വന്ന വന്‍ മാറ്റങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളോടുള്ള താല്പര്യം വര്‍ധിച്ചതുമാണ് വന്‍കിട ഡിജിറ്റല്‍ ബ്രാന്‍ഡുകളെ പാലായിലേക്ക് ആകര്‍ഷിക്കുന്നത്.വന്‍കിട ബ്രാന്‍ഡുകളുടെ വരവോടെ ഉത്പന്നങ്ങള്‍ ഏറ്റവും വിലക്കുറവില്‍ പാലാ ഓക്സിജനില്‍ നിന്ന് തന്നെ യഥേഷ്ടം തെരഞ്ഞെടുക്കാവുന്നതാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, എല്‍ഇഡി ടിവി, എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ആക്സസറീസ് എന്നിവയുടെ വമ്പന്‍ കളക്ഷനുമായിട്ടാണ് ഓക്സിജന്റെ വരവ്.

20 വര്‍ഷത്തിലേറെയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ പ്രൊഡക്ടുകളും സര്‍വ്വീസുകളും ഓക്സിജന്‍ നല്‍കി വരുന്നു. മധ്യകേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം എന്ന ഖ്യാതിയോടെയാണ് ഓക്സിജന്റെ പാലാ ഷോറൂം പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് പാലാ ഓക്സിജന്‍ ഷോറൂമിന്റെ ഉദ്ഘാടനം. എങ്കിലും ആകര്‍ഷകമായ നിരവധി ഓഫറുകളും സമ്മാനങ്ങളുമായാണ് ഓക്സിജന്‍ പാലായില്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2