തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​ജോ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത എ​ഴു​പ​തു​കാ​ര​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ന​യ​റ ആ​ര്‍​ടെ​ക് ദീ​പം ഫ്ലാ​റ്റി​ല്‍ സ്​​റ്റെ​ല്ല​സ് ഫെ​ര്‍​ണാ​ണ്ട​സി (70) നെ​യാ​ണ് പേ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്. വീ​ട്ടി​ല്‍ ക്ലീ​നി​ങ്​ ജോ​ലി​ക്കെ​ന്നു​പ​റ​ഞ്ഞ് യു​വ​തി​യെ പ്ര​തി ഒാ​ട്ടോ​യി​ല്‍ ക​യ​റ്റി ഫ്ലാ​റ്റി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പേ​ട്ട എ​സ്.​എ​ച്ച്‌.​ഒ ബി​നു​കു​മാ​ര്‍, എ​സ്.​ഐ ര​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ ഉ​ദ​യ​ന്‍, ഷ​മി എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.