പാത്താമുട്ടം: പാടാച്ചിറ പരേതനായ പി.സി ഫിലിപ്പോസിന്റെ ഭാര്യ സൂസി ഫിലിപ്പോസ് (85) സൂസി ടീച്ചർ’പാത്താമുട്ടം ഗവ.എൽ.പി.സ്‌കൂൾ .) നിര്യാതയായി.

സംസ്‌കാരം ആഗസ്റ്റ് 12 ബുധനാഴ്ച വാകത്താനം ഓർത്തഡോക്‌സ് വലിയപള്ളിയിൽ.

മക്കൾ: പരേതനായ ബിനു ഫിലിപ്പ് ചെറിയാൻ
ബിജു മാമ്മൻ ഫിലിപ്പ് (യു.എസ്.എ)
നോബി ഫിലിപ്പ്.

മരുമക്കൾ
: ഡിൻസി ( മിൽമ്മ വടവാതൂർ)
ആനി.(യു.എസ്.എ)
ആഷ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2