മഹേന്ദ്ര സിംഗ് ധോണിയെ അഭ്രപാളികളിൽ തന്മയത്വത്തോടെ അവതരിപ്പിച്ച നടനാണ് സുശാന്ത് സിങ് രജപുത്.ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം വരുന്ന 2020ഇൽ തന്നെയാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. അവതരിപ്പിക്കുവാനുള്ള അനേകം കഥാപാത്രങ്ങളെ ഉപേക്ഷിച്ച ഈ ലോകത്തോട് വിട പറഞ്ഞ സുശാന്ത് എന്ന നടൻ പ്രേക്ഷകമനസ്സുകളിൽ ആദ്യം ഓടിയെത്തുന്നത് ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ആൾ എന്ന നിലയിൽ തന്നെയാവും. അവർ ഇരുവരും ഒരുമിച്ചുള്ള ചില നല്ല ചിത്രങ്ങൾ വായനക്കാർക്കായി ചുവടെ ചേർക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2