കോവിഡ് ബാധിച്ച പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടി ആംബുലൻസിൽ ബലാൽകാരം ചെയ്യപ്പെടുവാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തി.അടൂർ ഗവ.ജനറൽ ആശുപത്രിയുടെ മുൻപിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉപരോധ സമരം ആന്റൊ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2