പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഒരു നിയമസഭ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധനാഭ്യർത്ഥന ബില്ലും, പ്രതിപക്ഷം സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ഇന്ന് നിയമസഭാ സമ്മേളനം ഉണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട അതിനാൽ നാളെയും സഭയുണ്ട്. ഇന്നത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം എംഎൽഎ ക്വാറംടയിനിൽ പ്രവേശിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2