മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ജഗദമ്മ (88) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പരേതനായ എന്‍. ശ്രീധരന്‍ ഭര്‍ത്താവ്.

മക്കള്‍: ചന്ദ്രബാബു (റിട്ടേഡ് ക്യാപക്സ് മാനേജര്‍) ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി (Late) , ജ്യോതി കുമാരി, ചിഞ്ചുറാണി, പ്രസന്ന ബാബു, പ്രസന്നകുമാരി (DCPO, കൊല്ലം)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മരുമക്കള്‍: യമുനാ, സുധര്‍മ, ഉണ്ണികൃഷ്ണന്‍, ബാബുജി, ദേവരാജന്‍, ഡി. സുകേശന്‍ (പബ്ലിക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, കൊല്ലം) ബിന്ദു എസ്. സി.ബി. ഗോപകുമാര്‍ (അഡ്വക്കേറ്റ്)

ശവസംസ്കാരം ബുധനാഴ്ച (4. 8. 2021) രാവിലെ 11 മണിക്ക് പോളയത്തോട് വിശ്രാന്തിയില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക