എം ജി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചു. ബി എ, ബി എസ് സി, ബി കോം ഫലങ്ങളാണ് പ്രഖ്യാപിച്ചത്. ഫലം അറിയുന്നതിന് എംജി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക. ലോക് ഡൗൺ എടുത്തുമാറ്റിയ ഉടനടി പൂർത്തീകരിക്കുവാൻ ഉള്ള പരീക്ഷകൾ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഫലപ്രഖ്യാപനവും ഇപ്പോൾ റെക്കോർഡ് വേഗത്തിലാണ് നടത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2