മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തു നാട്ടകത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് ആയ ഗുഡ് ഷെപ്പേർഡ് കോളേജിൽ മാനേജ്മെൻറ് ക്വാട്ട പ്രവേശനം ആരംഭിച്ചു.
ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ (20 സീറ്റ്), ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ (40 സീറ്റ്)
ബി ബി എ (20 സീറ്റ്) എന്നിവയിലേക്ക് ആണ് പ്രവേശനം.

സംസ്ഥാന സർക്കാർ അംഗീകാരവും,ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനവുമായി അംഗീകരിച്ചതാണ് കോളേജ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവിയും കോളേജിനുണ്ട്. അഡ്മിഷൻ എടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഓൺലൈനായി പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ്.

ഗൂഗിൾ ഫോം :

https://forms.gle/Lg6JzbLHf7kWQNZV8

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക

Mob- 9645452190

email: [email protected]

website: http://www.goodshepherdcollege.ac.in

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2